Blog

thumb
11-06-2022

അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ്  എഡ്യൂക്കേഷൻ സെല്ലിൽ ആരംഭിക്കുന്ന ടോട്ടൽസ്റ്റേഷൻ, ബ്യൂട്ടീഷ്യൻ, ഗാർമെൻറ് മേക്കിംഗ് & ഫാഷൻ ഡിസൈനിംഗ്, കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൌണ്ടിംഗ് (റ്റാലി), കോഴ്‌സുകളിൽ ഒഴിവുള്ള സീറ്റുകളിൽ അപേക്ഷ ക്ഷണിച്ചു. ഫോൺ: 0471-2360611, 8075289889, 9495830907.

Check CIBIL Score Now

CIBIL Score is a three-digit numeric summary of your credit history. The score is derived using the credit history found in the CIBIL Report (also known as CIR i.e Credit Information Report).
A CIR is an individual’s credit payment history across loan types and credit institutions over a period of time

CHECK CIBIL SCORE

Call Us Join Telegram