കഴിഞ്ഞ അഞ്ചു വർഷക്കാലമായി മാറ്റം പള്ളിയിലെയും സമീപപ്രദേശങ്ങളിലേയും ജനങ്ങൾക്ക് ഗവ. ഗവൺമെന്റേതര സേവനങ്ങൾ ഓൺലൈനായി നൽകിവരുന്ന ടെക്മിൻ കൺസൾട്ടിങ്, ഡിജിറ്റൽ സേവാ പൊതുസേവന കേന്ദ്രത്തിന് പുതുതായി സി. എസ്. സി (ഒരു കേന്ദ്ര സർക്കാർ സംരംഭം) അനുവദിച്ച റെനോൾട്ട് കാർ ബുക്കിങ് കേന്ദ്രത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട വാഴക്കുളം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ഗോപാൽ (ഡിയോ) 18/03/2022 വെള്ളിയാഴ്ച്ച രാവിലെ 10 മണിക്ക് നിർവഹിച്ചു.
ആക്സിസ് ബാങ്കിൽ നിന്നും വാഹനം വാങ്ങുന്നതിനായി സീറോ ഡൌൺ പേയ്‌മെന്റിൽ ലോണും ലഭ്യമാണ്.
തുടർന്നും ഏവരുടെയും സാന്നിധ്യവും സഹകരണവും പ്രതീക്ഷിക്കുന്നു.
Copyright © 2024 TECHMIN CONSULTING | Powered by TECHMIN CONSULTING