എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആന്റ് ടെക്നോളജിയുടെ പാമ്പാടി ഉപകേന്ദ്രത്തിൽ മേയ് 11 ന് ആരംഭിക്കുന്ന ഇന്റഗ്രേറ്റഡ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ് വെയർ മെയിന്റനൻസ് ആന്റ് നെറ്റ് വർക്കിംഗ് കോഴ്സിൽ പ്രവേശനത്തിന് ഓൺ ലൈൻ അപേക്ഷ ക്ഷണിച്ചു. യോഗ്യത എസ്.എസ്.എൽ.സി.എസ്.സി, എസ്.റ്റി. മറ്റ് സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഫീസാനുകൂല്യം ലഭിക്കും. വിശദ വിവരത്തിന് www.lbscentre.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ഫോൺ: 0481 2505900, 9895041706
Copyright © 2025 TECHMIN WEALTH PARTNERS | Powered by TECHMIN WEALTH PARTNERS