Blog

thumb
28-03-2022

ഓർമ്മപ്പെടുത്തൽ: 2021-22 അസസ്‌മെന്റ് വർഷത്തേക്ക് വൈകിയ ഐടിആർ ഫയൽ ചെയ്യാനുള്ള നിങ്ങളുടെ അവസാന അവസരം ഇതാ. ഇപ്പോൾ ഫയൽ ചെയ്യുക!

ഇതാ നിങ്ങളുടെ അവസാന അവസരം

നോൺ-ഫയലർ ആകാതിരിക്കാൻ വേഗം വൈകിയ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുക.


2020 – 2021 സാമ്പത്തിക വർഷത്തെ (2021-22 അസസ്‌മെന്റ് വർഷത്തേക്ക് )റിട്ടേൺ ഫയൽ ചെയ്യുവാനുള്ള അവസാന അവസരം.


അവസാന തീയതി: 31 മാർച്ച് 2022


ഇപ്പോൾ റിട്ടേൺ ഫയൽ ചെയ്യുമ്പോൾ 1961-ലെ ആദായനികുതി നിയമത്തിന്റെ 234F വകുപ്പ് പ്രകാരം ലേറ്റ് ഫീസ് രൂപ. 1000 അല്ലെങ്കിൽ രൂപ 5000 ബാധകമാകമാണ്


ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനായി വിളിക്കുക : 8943620159

Call Us Join Telegram