കേരള പ്രളയ സെസിന്റെ 2019-20, 2020-21 കാലയളവിലെ വാർഷിക റിട്ടേൺ സമർപ്പിക്കുന്നതിനുള്ള തീയതി ഏപ്രിൽ 30-ന് അവസാനിക്കും. പ്രളയ സെസ് വാർഷിക റിട്ടേൺ സമർപ്പിക്കുന്നതിനുള്ള ഫോം ഏപ്രിൽ 20 മുതൽ മാത്രമാണ് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാക്കിയത്. 2019-20, 2020-21 വർഷങ്ങളിലെ സെസുമായി ബന്ധപ്പെട്ട മുഴുവൻ ബില്ലുകളും രേഖകളും ഇതിനായി സമർപ്പിക്കുക
താങ്കളുടെ സ്ഥാപനത്തിന്റെ പ്രളയ സെസ് വാർഷിക റിട്ടേൺ ഫയൽ ചെയ്യുന്നതിനായി ബന്ധപ്പെടുക
Copyright © 2024 TECHMIN CONSULTING | Powered by TECHMIN CONSULTING