കേരള യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന മോഡൽ കരിയർ സെന്റർ ഏപ്രിൽ എട്ടിന് രാവിലെ 10 മുതൽ സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കും. ബിരുദധാരികളായ ഉദ്യോഗാർഥികൾക്കായി വിവിധ തസ്തികകളിലെ 147 ഒഴിവുകളിലേക്കാണ് പ്ലേസ്‌മെന്റ് ഡ്രൈവ്. ഉദ്യോഗാർഥികൾ ഏപ്രിൽ നാലിന് രാത്രി 12നകം പേര് രജിസ്റ്റർ ചെയ്യണം. ഒഴിവുകൾ സംബന്ധിച്ച വിശദവിവരങ്ങൾക്ക്: 0471-2304577
Copyright © 2025 TECHMIN WEALTH PARTNERS | Powered by TECHMIN WEALTH PARTNERS