Blog

thumb
05-04-2022

ഭിന്നശേഷിയുള്ളവർക്ക് അക്കൗണ്ട്സ് എക്സിക്യൂട്ടീവ് കോഴ്സ്

കേരള നൈപുണ്യ വികസന അക്കാദമിയും ഐ. എച്ച്. ആർ.ഡിയും ചേർന്ന് ഭിന്നശേഷിയുള്ളവർക്കായി നടത്തുന്ന സൗജന്യ അക്കൗണ്ട്സ് എക്സിക്യൂട്ടീവ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പുതുപ്പള്ളിയിലെ കോളേജ് ഓഫ് അപ്ലൈയ്ഡ് സയൻസിൽ വെച്ചാണ് കോഴ്സ് നടത്തുക . പ്ലസ് ടു കോമേഴ്സ്/ ഡിഗ്രിയും ഫിനാൻസ് മേഖലയിൽ രണ്ട് വർഷത്തെ പരിചയവും / ബി.കോം, ബി ബി എ/ എക്കണോമിക്സ് വിഷയമായിട്ടുള്ള ഏതെങ്കിലും ഡിഗ്രി ആണ് യോഗ്യത . കൂടുതൽ വിവരങ്ങൾക്ക് ഫോൺ – 8547005040, 9526725135

Call Us Join Telegram