Blog

thumb
25-03-2022

സ്‌പെഷ്യൽ അലോട്ട്‌മെന്റ് മാർച്ച് 30ന്

ബി.എസ്‌സി നഴ്‌സിംഗ് കോഴ്‌സ് നടത്തുന്നതിന് പുതിയതായി ഉൾപ്പെടുത്തിയ കോളേജിനും സീറ്റുകൾ ഉയർത്തിയ കോളേജുകളിലെ മെരിറ്റ് സീറ്റുകളിലേക്കുമുള്ള സ്‌പെഷ്യൽ അലോട്ട്‌മെന്റ് മാർച്ച് 30 ന് നടത്തും. അപേക്ഷകർ ഓൺലൈൻ രജിസ്ട്രഷനും പുതിയ കോളേജ്/കോഴ്‌സ് ഓപ്ഷൻ സമർപ്പണവും എൽ ബി എസ് വെബ്സൈറ്റ് വഴി 26 മുതൽ 28 വരെ ചെയ്യണം. എൽ.ബി.എസ് നടത്തിയ മുൻ അലോട്ട്‌മെന്റുകളിൽ പ്രവേശനം നേടിയ അപേക്ഷകർ നിർബന്ധമായും എൻ.ഒ.സി രജിസ്‌ട്രേഷൻ സമയത്ത് അപ്‌ലോഡ് ചെയ്യണം. എല്ലാ വിഭാഗക്കാർക്കും ഈ അലോട്ട്‌മെന്റിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 64.

Check CIBIL Score Now

CIBIL Score is a three-digit numeric summary of your credit history. The score is derived using the credit history found in the CIBIL Report (also known as CIR i.e Credit Information Report).
A CIR is an individual’s credit payment history across loan types and credit institutions over a period of time

CHECK CIBIL SCORE

Call Us Join Telegram