Blog

thumb
06-02-2023

Unlock Your Potential with CSC Self-Paid Courses: Your Ticket to Success!

Oᴘᴛɪᴄᴀʟ Fɪʙᴇʀ Sᴘʟɪᴄᴇʀ Cᴏᴜʀsᴇ

കേബിൾ ബ്രേക്കിംങ് കണ്ടെത്തുന്നതിനും കേബിളുകൾ പരസ്പരം ലിങ്ക് ചെയ്യുന്നത് പഠിക്കുന്നതിനുള്ള ഓൺലൈൻ കോഴ്സ്. കേബിൾ ടിവി, ഇന്റർനെറ്റ് സർവ്വീസ് മേഖലകളിൽ നിരവധി തൊഴിൽ സാധ്യതകൾ

Certificate from Telecom Sector Skill Council

Rᴇᴛᴀɪʟ Sᴀʟᴇs Assᴏᴄɪᴀᴛᴇs Cᴏᴜʀsᴇ

ചെറുതും വലുതുമായ സൂപ്പർമാർക്കറ്റുകളിലും ഷോപ്പിംങ് മാളുകളിലും വിൽപന വിൽപനാനന്തര സേവന രംഗത്ത് തൊഴിൽ കണ്ടെത്തുന്നതിന് സഹായകരമായ ഓൺലൈൻ കോഴ്സ്.

Certificate from Retailers Association’s Skill Council of India

DTH Sᴇᴛ Tᴏᴘ Bᴏx Iɴsᴛᴀʟʟᴀᴛɪᴏɴ ᴀɴᴅ Sᴇʀᴠɪᴄᴇ Tᴇᴄʜɴɪᴄᴀʟ Cᴏᴜʀsᴇ

കേബിൾ ടിവി സെയിൽസ്, സർവ്വീസ് മേഖലകളിൽ ലഭ്യമായ തൊഴിൽ സാധ്യതകൾ ഉപയോഗപ്പെടുത്താവുന്ന ഓൺലൈൻ കോഴ്സ്.

Certificate from Electronics Sector Skill Council of India

ഗ്രാമതലങ്ങളിലും സ്കിൽ കോഴ്സുകൾ വ്യാപിപ്പിച്ച് സ്കിൽഡ് ആയിട്ടുള്ള ഒരു പുതിയ തലമുറയെ ലഭ്യമാക്കുക എന്നതാണ് ഇത്കൊണ്ട് ഉദ്ദേശിക്കുന്നത്.

SCAN THE BELOW QR TO MAKE THE PAYMENT

UPI: vinoddecpl@ybl

Check CIBIL Score Now

CIBIL Score is a three-digit numeric summary of your credit history. The score is derived using the credit history found in the CIBIL Report (also known as CIR i.e Credit Information Report).
A CIR is an individual’s credit payment history across loan types and credit institutions over a period of time

CHECK CIBIL SCORE

Call Us Join Telegram